July 23, 2025

സ്വര്‍ണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി

0
Stacked from 5 images. Method=B (R=8,S=4)

Stacked from 5 images. Method=B (R=8,S=4)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,170 രൂപയും പവന് 73,360 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 15 രൂപ ഉയർന്ന്‌ 7,520 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 123 രൂപയിലാണ് കച്ചവടം

Leave a Reply

Your email address will not be published. Required fields are marked *