February 4, 2026

വീണ്ടും തിരിച്ചു കയറി സ്വര്‍ണ വില

0
6852a80bc5be4f7a128a4b5318b72039

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ലക്ഷം കടന്ന് സർവ്വകാല റെക്കോർഡിട്ടതിന് പിന്നാലെയുണ്ടായ തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് സ്വർണം പവന് 840 രൂപ ഉയർന്നു. ഗ്രാമിന് 105 രൂപയും കൂടി. 22 കാരറ്റ്ഗ്രാമിന് 105 രൂപ കൂടി 12,485 രൂപയുംപവന് 840 രൂപ കൂടി 99,880 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *