June 8, 2025

സ്വർണ വിലയിൽ നേരിയ കുറവ്, മാറ്റമില്ലാതെ വെള്ളി വില

0
images (2) (2)

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ ഉയർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപ താഴ്ന്ന് വില 6,680 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 53,440 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു.ലൈറ്റ്‍വെയ്റ്റ് കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,530 രൂപയായി. അതെസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല; ഗ്രാമിന് 92 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *