June 7, 2025

സ്വർണവിലയിൽ വർധന; പവന് 200 രൂപ കൂടി

0
fancy-golden-bracelets-women-macro-shot-jewelry_410516-725

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 71,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7299 രൂപയാണ്.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്. ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിനെതിരായ കോടതി വിധിക്ക് സ്‌റ്റേ വന്നതാണ് വില ഉയരാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *