March 26, 2026

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 98,800 കൂടി

0
11cefd41d254be8d0a937a03fee688f5

റെക്കോർഡ് ഭേദിച്ച്‌ സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ വർധിച്ച്‌ ഒരു പവന് 98,800 രൂപയാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാൽ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Leave a Reply

Your email address will not be published. Required fields are marked *