February 4, 2026

സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു

0
6e5d31c2110c9b78dd9ac78269f47a4e

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ വർദ്ധനവ്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ക്രിസ്മസ് ദിനത്തില്‍ 1,02,120 രൂപയാണ് വില.12765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെക്കാള്‍ പവന് 240 രൂപയാണ് ഉയർന്നിരിക്കുന്നത്.

അതേസമയം പതിനെട്ട് കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84, 560 രൂപയാണ്. ഒരു ഗ്രാമിന് 10570 രൂപയാണ് ഇന്നത്തെ വില. അതെസമയം വെള്ളി വിലയില്‍ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഒരു ഗ്രാം വെള്ളിക്ക് 230 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *