March 19, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

0
cdc3f5c78e694a0d47fc31d2ebe59e42

സ്വർണ വിലയിൽ ഇന്ന് ഇടിവ്. കൂടിയും കുറഞ്ഞും വിപണി വില ലക്ഷം രൂപയിലേക്ക് അടുക്കുന്ന സാഹചര്യത്തിലായിരുന്നു സ്വർണത്തിന് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെയാണ് സ്വർണവിലയില്‍ ചരിത്രപരമായ വൻ വർധനവുണ്ടായത്. ഒരു പവന് 99, 280 രൂപ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു.എന്നാല്‍, ഇന്ന് കേരളത്തിലെ സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു.

ഇന്ന് പവന് 640 രൂപയുടെ കുറവാണ് 22 കാരറ്റ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98,160 രൂപയായി മാറി. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ കുറഞ്ഞ് 12, 270 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *