June 8, 2025

സ്വർണവില മുകളിലേക്ക് തന്നെ; പവന് 200 രൂപ കൂടി

0
70e2a761015173.5a607b3182511

സ്വർണവിലയിൽ വർധനവ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 8 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയ്ക്ക് വിപണിയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *