June 8, 2025

അനക്കമില്ലാതെ സ്വർണവില; 60,440 രൂപയിൽ തന്നെ

0
IMG_1992

സ്വർണവില 60,440 രൂപയിൽ തന്നെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ അനക്കമില്ല. ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,230 രൂപയാണ്. വെള്ളിവില 99 രൂപയാണ്. രാജ്യാന്തര തലത്തിൽ ഉണ്ടാകുന്ന ചലനങ്ങൾ സ്വർണ്ണവിലയിൽ കാര്യമായ മാറ്റം സൃഷ്ടിക്കാറുണ്ട്. അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റത് വിലവർധനവിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *