June 8, 2025

മാറ്റമില്ലാതെ സ്വർണ വില

0
images (2) (5)

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല, 53,000 രൂപയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 35 രൂപയോളം വില കൂടിയിരുന്നു, അതിനനുസരിച്ച് പവന്റെ വില 280 രൂപ വർദ്ധിച്ചു. അതിന് ശേഷം, ഗ്രാമിന് 6,695 രൂപയും പവന് 53,560 രൂപയുമാണ് നിലവിലെ വില. ഇന്ന് വിപണിയിൽ ഈ വില തന്നെ തുടരുകയാണ്.ഇന്നത്തെ വെള്ളി വില ഗ്രാമിന് 93 രൂപയും, കിലോഗ്രാമിന് 93,000 രൂപയുമാണ്. ആഗോള വിപണി അടിസ്ഥാനമാക്കി ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നു. ഡോളറുമായുള്ള രൂപയുടെ മൂല്യത്തിന്റേയും മാറ്റങ്ങൾ വെള്ളി വിലയെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *