March 22, 2026

സ്വര്‍ണവില: പവന് 120 രൂപ കൂടി

0
Traditional Indian Gold Necklace With Earrings on black background.

Traditional Indian Gold Necklace With Earrings on black background.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7720 രൂപയിലാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 126 രൂപയാണ് ഇന്നത്തെ വിപണിവില. ചെവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *