June 8, 2025

കുതിപ്പ് തുടർന്ന് സ്വർണ്ണവില; പവന് 60760 രൂപ

0
kerala-traditional-jewelry-product-photography_928503-699

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയിൽ തന്നെയാണ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *