June 8, 2025

സ്വർണം പവന് 960 രൂപ കുറഞ്ഞു

0
03+jewellery-gold-necklace-bangalore-product-commercial-photography-4burner+studio-griiham

സ്വര്‍ണവിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7080 രൂപയും പവന് 56640 രൂപയുമായി. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണം പവന് 1760 രൂപയുടെ കുറവാണ് ഉണ്ടായത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 5850

Leave a Reply

Your email address will not be published. Required fields are marked *