Business News International Money വിദേശ നാണ്യ കരുതൽ ശേഖരം ഉയർന്നു October 25, 2025 0 മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധന.ഒക്ടോബർ 17ന് അവസാനിച്ച ആഴ്ചയിൽ നിക്ഷേപം 449.6 കോടി ഡോളർ വർദ്ധിച്ച് 70228 കോടി ഡോളറിലെത്തി. സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിലെ മൂല്യത്തിലുണ്ടായ വർധനയാണ് ഇതിന് കാരണം. Post Views: 32 Post navigation Previous: ഓക്സിജനിൽ മെഗാ ക്ലിയറൻസ് മാരത്തൺ; ഇന്നും നാളെയുംNext: ടോട്ടൽ ഓട്ടമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു More Stories Business News ആമസോൺ ബിസിനസിന് ഇന്ത്യയിൽ വൻ കുതിപ്പ്; 2025-ൽ 35% വാർഷിക വളർച്ച March 13, 2026 0 Money Uncategorized ഓയിൽ വില 100 ഡോളർ കടന്നതോടെ വിപണി സമ്മർദ്ദത്തിൽ March 12, 2026 0 Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ