June 8, 2025

ഫെയറിടെയ്ല്‍ വെഡിംഗ്‌സ് ഫെസ്റ്റ്; തിരുവനന്തപുരം ഭീമയില്‍

0
images (2) (29)

തിരുവനന്തപുരം: ഭീമയില്‍ ഗ്രാന്‍ഡ് വെഡിംഗ്‌സ് എക്‌സ്‌പോ റിടെയ്ല്‍ ഒരുക്കി. നൂതന ആശയം വിവാഹ ആഭരണ ഷോപ്പിംഗിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ഭീമ ജുവല്ലറി.തിരുവനന്തപുരം ഷോറും, മാര്‍ച്ച്‌ 14 മുതല്‍ 20 വരെ മാര്‍ച്ച്‌ 21 മുതല്‍ 24 വരെ ആറ്റിങ്ങല്‍ ഷോ റൂം, മാര്‍ച്ച്‌ 27 മുതല്‍ 30 വരെ പോത്തന്‍കോട് ഷോറും എന്നി വിടങ്ങളിലായാണ് ഭീമ ഫെയറി ടെയ്ല്‍ വെഡിംഗ് ഫെസ്റ്റ് നടക്കുന്നത്.

ഈ ഫെസ്റ്റിലൂടെ നൂറിലധികം വൈവിധ്യമാര്‍ന്ന വിവാഹ സെറ്റുകളുടെ പ്രദര്‍ശനവും വിവാഹ പാക്കേജുകളും മുന്‍ കൂര്‍ ബുക്കിംഗ് സൗകര്യത്തോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.കൂടാതെ വികാസ് വികെഎസ്, ജാന്‍മണി ദാസ് തുടങ്ങിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും മറ്റ് സേവനദാതാക്കളുടെയും വിദഗ്ധ മാര്‍ഗനിര്‍ദേശവും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *