March 22, 2026

സമുദ്രോൽപന്നങ്ങൾക്ക് പുതിയ വിപണിക്ക് ശ്രമം

0
seafood-exporters-may-have-to-absorb-levy-hike

ന്യൂഡൽഹി: യുഎസ് തീരുവ മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പുത്തൻ വിപണി കണ്ടെത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു.

കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയലുമായി ഡൽഹിയിലെ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ. വി. തോമസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *