ദുല്‍ഖര്‍ സല്‍മാൻ ജോസ് ആലുക്കാസ് ബ്രാൻഡ് അംബാസഡര്‍
കൊച്ചി: ജോസ് ആലുക്കാസ് അംബാസഡറായി നടൻ ദുല്‍ഖർ സല്‍മാനെ ബ്രാൻഡ് പ്രഖ്യാപിച്ചു.സൂക്ഷ്മമായ നിർമാണമികവും കാലാനുസൃതമായ പുതുമകളും അടിത്തറയാക്കിയ ബ്രാൻഡിന്റെ ക്യാമ്പയിനുകളില്‍ ദുല്‍ഖർ പങ്കാളിയാകും.
ഇതുസംബന്ധിച്ചു നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടർമാർമാരായ വർഗീസ് ആലുക്കാസ്, ജോണ്‍ ആലുക്കാസ്, പോള്‍ ആലുക്കാസ് തുടങ്ങിയവർ പങ്കെടുത്തു.
