February 4, 2026

23 കോടി രൂപയുടെ ലാഭം കൊയ്ത് ധനലക്ഷ്മി ബാങ്ക്

0
dhanlaxmi-bank-ltd-ashok-nagar-chennai-banks-pczctfzejc-250

ന്യൂഡൽഹി: സെപ്റ്റംബറിൽ അവസാനിച്ച 3 മാസത്തിൽ ധനലക്ഷ്മി ബാങ്ക് 23 കോടി രൂപ ലാഭം നേടി. ഇത് 26 കോടി രൂപയായിരുന്നു മുൻ വർഷം ഇതേ കാലയളവിൽ.

മുൻ വർഷം ഇതേ കാലയളവിലെ മൊത്തം വരുമാനം 380 കോടി രൂപയിൽ നിന്ന് 418 കോടി രൂപയായി ഉയർന്നു. 1.12 ശതമാനമാണ് അറ്റനിഷ്ക്രിയ ആസ്തി.

Leave a Reply

Your email address will not be published. Required fields are marked *