January 28, 2026

ക്ഷീരമേഖല സമഗ്ര സർവേ ഒന്ന് മുതൽ

0
images (1) (7)

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖല സമഗ്ര സർവേ നവംബർ 1ന് തുടങ്ങും. രാവിലെ 8ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിലെ പശുക്കളുടെ കണക്കെടുപ്പോടെയാണ് സർവേ ആരംഭിക്കുന്നത്.

വിവര ശേഖരണത്തിനായി 756 വാർഡുകളാണ് പരിഗണിച്ചിരിക്കുന്നത്. 378 പേരെയാണ് എന്യൂമറേറ്റർമാരായി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *