Business News Kerala വാണിജ്യ സിലിണ്ടറിന് 5.50 രൂപ കുറച്ചു November 2, 2025 0 കൊച്ചി: എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 5.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1597 രൂപയായി. അതെസമയം ഇത്തവണയും ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല. 860 രൂപയാണ് കൊച്ചിയിൽ വില. Post Views: 37 Post navigation Previous: വസുപ്രദ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസിന്റെ സഹസ്ഥാപകനായി അഭിഷേക് മാത്തൂർNext: ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയിൽ തുറന്നു More Stories Business News ആമസോൺ ബിസിനസിന് ഇന്ത്യയിൽ വൻ കുതിപ്പ്; 2025-ൽ 35% വാർഷിക വളർച്ച March 13, 2026 0 Kerala എൽപിജി പ്രതിസന്ധി: വിറക് വിപണിയിൽ വൻ വില വർധന March 13, 2026 0 Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ