September 7, 2025

സിഎംആർ ഗ്രീൻ ടെക്നോളജീസ് ഐപിഒ

0
images (1) (6)

കൊച്ചി: ആഗോളതലത്തിൽ അലുമിനിയം പുനരുപയോഗ വ്യവസായത്തിലെ മുൻനിരക്കാരായ സിഎംആർ ഗ്രീൻ ടെക്നോളജീസ് ലിമിറ്റഡ് ഐപിഒ അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ (ഡി ആർഎച്ച്‌പി) സമർപ്പിച്ചു.

ഓഹരി ഒന്നിന് 2 രൂപവീതം മുഖവിലയുള്ള 42,890,735 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *