സിപ്ലയുടെ യുർപീക്ക് വിപണിയിലിറക്കി
കൊച്ചി: ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും നിയന്ത്രിക്കുന്നതിന് ആഴ്ചയിലൊരിക്കൽ എടുക്കാവുന്ന ഇൻജക്ഷൻ തെറാപ്പി യുർപീക്ക് (ടിർസെപറ്റൈഡ്) വിപണിയിലിറക്കി സിപ്ല ലിമിറ്റഡ്.മെട്രോ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും മരുന്ന് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
