February 4, 2026

കാലിത്തീറ്റ വിലകുറച്ചു

0
Cattle-Feed-Price-List-50-Kg

തിരുവനന്തപുരം: കാലിത്തീറ്റകളുടെ വിലകുറച്ച് കേരള ഫീഡ്‌സ് ലിമിറ്റഡ്. ഒരു ചാക്ക് എലൈറ്റ് കാലിത്തീറ്റയ്ക്ക് 1455 രൂപ, മിടുക്കി കാലിത്തീറ്റയ്ക്ക് 1285 രൂപ, ഡയറി റിച്ച് പ്ലസ് 1370 രൂപ, കിടാരികൾക്കുള്ള 1370 തീറ്റ മഹിമ 500 രൂപ എന്നിങ്ങനെയാണ് പുതിയ വില.

Leave a Reply

Your email address will not be published. Required fields are marked *