March 19, 2026

Uncategorized

UAEൽ യുവതി യുവാക്കൾക്കും വിമുക്തഭടന്മാർക്കും സെക്യൂരിറ്റി ഓഫീസറുന്മാരാകാം

കൊച്ചി: യുഎഐയിൽ യുവതീയുവാക്കൾക്കും വിമുക്തഭടന്മാർക്കും തൊഴിലവസരം. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്കും മുപ്പതിനും 45നും ഇടയിൽ പ്രായമുള്ള വിമുക്തഭടന്മാർക്കുമാണ് സെക്യൂരിറ്റി ഓഫീസറായി അവസരമുള്ളത്....

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 16 രൂപ കൂട്ടി

തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603...

അബുദാബിയിൽ സെക്യൂരിറ്റി ഗാർഡുകളാകുവാൻ അവസരം

യുവതീ-യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഗാർഡുകൾ ആകുവാൻ അവസരം. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഇംഗ്ലീഷിൽ പരിജ്ഞാനം ഉള്ളവർക്കാണ് അവസരം. പ്രതിമാസം...

വിമുക്തഭടന്മാർക്ക് അബുദാബിയിൽ സെക്യൂരിറ്റി ഗാർഡുകളാകുവാൻ അവസരം

വിമുക്തഭടന്മാർക്ക് അബുദാബിയിൽ സെക്യൂരിറ്റി ഗാർഡുകൾ ആകുവാൻ അവസരം. 30 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയുള്ള ഇംഗ്ലീഷിൽ പരിജ്ഞാനം ഉള്ളവർക്കാണ്...

വോട്ടർപട്ടികയിൽ സെപ്തംബർ 29 മുതൽ വീണ്ടും പേരു ചേർക്കാം

ഡിസംബർ മാസം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കപ്പെടും എന്നു സംസ്ഥാന തിരഞ്ഞെടുപ്പ്...

സെപ്റ്റംബർ 27 മുതൽ BSNL ഇന്ത്യയിലുടനീളം 4ജി

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ...

ആധാർ കാർഡ് വാട്സാപ്പ് വഴിയും ഡൗൺലോഡ് ചെയ്യാം; പുതിയ ഫീച്ചറുമായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ സാക്ഷരതയിലേക്ക് രാജ്യം മുന്നേറുന്നതിന്റെ ഭാഗമായി പൗരന്മാർക്ക് അവരുടെ ആധാർ കാർഡുകൾ വാട്സ്ആപ് വഴി നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു....

തെരഞ്ഞെടുപ്പ് കമ്മീഷൻ അഗ്നിശുദ്ധി വരുത്തണം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഇന്ത്യ മഹാരാജ്യത്തിന്റെ സൗന്ദര്യമെന്നത് ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി തന്നെയാണ്. ഏതെങ്കിലും ഒരു പകൽ പെട്ടെന്ന് യാഥാർത്ഥ്യമായതൊന്നുമല്ല നമ്മുടെ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി....

അബുദാബിയിലേക്ക് സെക്യൂരിറ്റി ഓഫീസേഴ്സിനെ ആവശ്യമുണ്ട്

അബുദാബിയിലേക്ക് സെക്യൂരിറ്റി ഓഫീസേഴ്സിനെ ആവശ്യമുണ്ട്. പ്രതിമാസം ശമ്പളം 65000 രൂപ വരെ ലഭിക്കും. ജോലി സമയം 12 മണിക്കൂർ ആണ്. താമസ സൗകര്യം ലഭ്യമാണ്. ഉയരം 170...

ബാങ്ക് സേവനങ്ങൾക്ക് കൊള്ള നിരക്ക് വേണ്ട: ആർ ബി ഐ

ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് വിവിധ സേവനങ്ങൾക്കായി ബാങ്കുകൾ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഡെബിറ്റ് കാർഡ് ചാർജുകൾ, മിനിമം ബാലൻസ്...