March 21, 2026

Uncategorized

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ്വ് ബാങ്ക് ധന നയം

ധനനയ അവലോകന യോഗ തീരുമാനങ്ങൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇത്തവണ പലിശ നിരക്കുകളിൽ മാറ്റമില്ല. നിലവിലെ 6.5% എന്ന നിരക്ക് തുടരും. യോഗത്തിൽ 4:2 ഭൂരിപക്ഷത്തിലാണ് തീരുമാനം...

എസ്ബിഐയുടെ പുതിയ ചെയർമാനായി സി എസ് സെറ്റി

ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയുടെ പുതിയ ചെയർമാനായി സി എസ് സെറ്റി. ചള്ള ശ്രീനിവാസുലു സെറ്റി എന്നാണ് മുഴുവൻ പേര്. മൂന്നു വർഷത്തേയ്ക്കാണു നിയമനം....

പുതിയ ഓഫറുമായി ജിയോ; മാസം ചെലവ് 172 രൂപ

ഇന്ത്യയുടെ ടെലികോം മേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജിയോ ഏറ്റവും പുതിയ ഓഫറുമായി ഉപഭോക്താക്കളുടെ അരികിലേക്കെത്തുന്നു. ജിയോയുടെ 1,899 രൂപയുടെ പ്രീപെയിഡ് ഓലനാണ് ഉപഭോക്താക്കളെ ഞെട്ടിക്കാനായി എത്തുന്നത്....

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു; പവന് 50,800 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വൻ കുറവ്. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന്...

കേരളത്തിലെ 24 ആസ്തികൾ വിൽക്കാൻ ബിഎസ്എൻഎൽ

കൊച്ചി∙ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ 24 ആസ്തികൾ വിൽക്കാനുള്ള നടപടികൾ തുടങ്ങി. ആലുവ ചൂണ്ടിയിലെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന 2.22 ഏക്കർ വരുന്ന ഭൂമിയാണ്...

ഇൻഷുറൻസ് രംഗത്തെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

ഇൻഷുറൻസ് മേഖല ഇന്ത്യയിൽ പരിഷ്‌കരണത്തിന്റെ പാതയിലാണ്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.) യുടെ പുതിയ നിർദേശങ്ങൾ കാണിക്കുന്നതും അങ്ങനെ തന്നെ. പോളിസി ഉപഭോക്താക്കളുടെ പ്രശ്‌നപരിഹാരത്തിന്...

കൂൽ ലക്‌സസ് സി5 ഫാൻ വിപണിയിൽ

പേരിൽ നൂതന സാങ്കേതിക വിദ്യയോടെ പുതിയ ഫാൻനിര വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുമെന്നതാണ് ഈ ബി.എൽ.ഡി.സി. ഫാനിന്റെ സവിശേഷത. 38 വാട്ട് മാത്രമേ ആവശ്യമായുള്ളൂ. പഞ്ചനക്ഷത്ര...

മൊബൈൽ ബാറ്ററി തീരുമെന്ന ആശങ്ക വേണ്ട:’ഗ്ലേസിയർ ബാറ്ററി’ സംവിധാനവുമായി വണ്‍പ്ലസ്

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാറ്ററി ചാര്‍ജിംഗ്. ബാറ്ററിയുടെ ശേഷിയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ പല മൊബൈൽ ഫോൺ നിര്‍മാതാക്കള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല....