കേരളത്തിലെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ
സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ പാർക്ക്, കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച...
സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ പാർക്ക്, കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച...
കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി...
കേരളത്തിലെ സ്വർണ്ണവിലയിൽ കുറവ്. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമാണ് വില....
ഫോണ്‍പെ, അവരുടെ യുപിഐ പ്ലാറ്റ്‌ഫോമിൽ പുതിയ ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിച്ചു. ഈ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്, അവരുടെ സ്വന്തം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് ലൈൻ ഫോണ്‍പെ...
ന്യൂഡല്‍ഹി: ജൂലായ് 2024 സെഷനിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി ഇഗ്നോ. ഓഗസ്റ്റ് 31 2024 വരെയാണ് അപേക്ഷിക്കേണ്ട തീയതി നീട്ടിയിരിക്കുന്നത്. മുന്‍പ് അഡ്മിഷനെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തീയതി...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, പേടിഎമ്മിന്റെ വിനോദ ടിക്കറ്റിംഗ് മേഖല 2,048 കോടി രൂപയ്ക്ക് സ്വന്തമാക്കും. പേടിഎമ്മിന്റെ വിനോദ ടിക്കറ്റിംഗ് ബിസിനസ്സ് സിനിമാ ടിക്കറ്റുകൾ, കായിക...
പത്തനംതിട്ട: ചില മേഖലകളില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനത്തില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്ന് ബിഎസ്എന്‍എല്‍. പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണ് പ്രശ്നം....
ഇന്നത്തെ കാലത്ത്, മൊബൈൽഫോണുകൾ പോലെ തന്നെ ബ്രോഡ്ബാൻഡും ജനങ്ങൾക്ക് പരിചിതമായ സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. ഇന്ന് ബ്രോഡ്ബാൻഡ് ഇല്ലാത്ത വീടുകളുടെ എണ്ണം വളരെ കുറവാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം, മികച്ച...
കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ ബിസിനസ് രംഗത്ത് ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് റിലയൻസ് ക്യാപിറ്റലിന്റെ റെസല്യൂഷൻ പ്ലാനുമായി ബന്ധപ്പെട്ട സംഭവങ്ങൾ. അനിൽ അംബാനി വീണ്ടും ഉയിർപ്പിക്കാൻ ശ്രമിക്കുന്ന...
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ പരമ്പരാഗത പിസി കയറ്റുമതിയില്‍ 7.1 ശതമാനം വളര്‍ച്ച. 3.39 ദശലക്ഷം യൂണിറ്റിലെത്തി. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) വേള്‍ഡ് വൈഡ്...