March 22, 2026

Uncategorized

കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ...

സാംസംഗ് സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി തൊഴിലാളികൾ

സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ സമരം ശക്തമാകുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഫാക്ടറിക്കു സമീപം ടോക്കണ്‍ ഉപവാസം സംഘടിപ്പിച്ചു. ഈ സമരം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്...

ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരിൽ

കേരളത്തിൽ കണ്ണൂരിൽ സ്ഥാപിതമാകുന്ന ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം നാളെ പ്രവർത്തനം ആരംഭിക്കും. കെൽട്രോണിന് കീഴിലുള്ള കോംപണന്‍റ് കോംപ്ലക്സ് ആണ് ഈ പുതിയ പ്ലാൻ്റ്...

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾ വേഗം അപ്‌ഡേറ്റ് ചെയ്തോളൂ…

ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നു. എന്നാൽ ക്രോം ഉപയോഗിക്കുമ്പോൾ ഗുരുതരമായ അപകടങ്ങളുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്...

പ്രധാനമന്ത്രി കിസാൻ 18ാം ഗഡു വിതരണ തീയതി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കും. കർഷകർക്ക് വരുമാന...

ദുബായ് ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഒക്ടോബര്‍ 16 മുതല്‍

പ്രമുഖ മള്‍ട്ടി കള്‍ച്ചറല്‍ വിനോദ സഞ്ചാര കേന്ദ്രമായ ദുബായിലെ ഗ്ലോബല്‍ വില്ലേജ്, അടുത്ത മാസം 16 മുതല്‍ തന്റെ 29-ാം സീസണ്‍ ആരംഭിക്കുമെന്ന് അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വിഐപി...

മൊബൈല്‍ കണക്റ്റിവിറ്റിയില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ച് ഇന്ത്യ

കഴിഞ്ഞ 10 വർഷത്തിനിടെ വോയ്സ് കോളുകളുടെ നിരക്ക് 95 ശതമാനവും, മൊബൈൽ ഡാറ്റ നിരക്ക് 97 ശതമാനവും കുറഞ്ഞുവെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഇന്ത്യ...

ഇന്ത്യയിൽ എഐ സെർവറുകൾ നിർമിക്കാൻ ഒരുങ്ങി ലെനോവോ

ലെനോവോ ഇന്ത്യ അടുത്ത വർഷം മുതൽ ഇന്ത്യയിൽ 50,000 ജിപിയു അധിഷ്ഠിത എഐ സെർവറുകൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് അറിയിച്ചു. കൂടാതെ, കമ്പനി ബെംഗളൂരുവിൽ അവരുടെ നാലാമത്തെ വലിയ...

ആമസോണ്‍ ജീവനക്കാര്‍ ഓഫിസില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശം

സാന്‍ ഫ്രാന്‍സിസ്‌കോ: അടുത്ത വര്‍ഷം ജനുവരി മുതല്‍ ആഴ്ചയില്‍ അഞ്ചുദിവസം ഓഫിസില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആമസോണ്‍. ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി...

സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ക്രൂഡ് പാം, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ യഥാക്രമം 20 ശതമാനമായും 32.5 ശതമാനമായും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നടപടി കര്‍ഷകരുടെ വരുമാനം...