ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നു
ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസങ്ങളില്‍ സിംഗപ്പൂരിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ വരവ് 13 ശതമാനം വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു....
