വിന്‍ഡോസ് 10നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു
വിന്‍ഡോസ് 10നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. നിലവിലെ പ്രഖ്യാപനമനുസരിച്ച് 2025 ഒക്ടോബര്‍ 14നാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഔദ്യോഗികമായി അവസാനിപ്പിക്കുക. പിന്തുണ അവസാനിപ്പിക്കുക...
