ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലാകും’ ക്യുആർ കോഡിലൂടെ വെരിഫൈ ചെയ്യാം
ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി...
