September 9, 2025

Technology

ഐഫോണ്‍ 17 സിരീസ്: 12 ജിബി റാം, 2എന്‍എം എ20 പ്രൊസസറുമായി ആപ്പിള്‍ വിപ്ലവ മാറ്റത്തിന് ഒരുങ്ങുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 17 സിരീസില്‍ 12 ജിബി റാം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി സൂചനകളുണ്ട്. നിലവിലുള്ള മോഡലുകളില്‍ 6 ജിബിയും...

ഇലക്ട്രിക് ബൈക്കുമായി റോയല്‍ എന്‍ഫീൽഡ്

പെട്രോള്‍ എഞ്ചിനില്‍ നിന്നും ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ 4-ന് പുറത്തിറങ്ങും, നവംബര്‍ 7-ന് ആരംഭിക്കുന്ന മിലാന്‍...

6,500 എംഎഎച്ച് ബാറ്ററിയുമായി റിയൽമീ ജിടി 7 പ്രോ

ആകർഷകമായ ഫീച്ചറുകളുമായി റിയല്‍മീ ജിടി 7 പ്രോ ഉൾപ്പെടെ രണ്ടു സ്മാർട്ട്ഫോണുകൾ, വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് റിയല്‍മീ. ഈ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായത്, 6,500 എംഎഎച്ച് ബാറ്ററിയുള്ള റിയല്‍മീ...

സ്പാം കോളുകളും അനാവശ്യ എസ്എംഎസുകളും തിരിച്ചറിയാന്‍ സാധിക്കുന്ന എഐ ഫീച്ചറുമായി ഭാരതി എയര്‍ടെല്‍

എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഈ ഫീച്ചര്‍ ലഭ്യമാകും കൊച്ചി: എഐ കരുത്തോടെ തയ്യാറാക്കിയ പുതിയ എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം...

സ്പെക്ട്രം ലേലം: ആവശ്യം നിരസിച്ച് ജ്യോതിരാദിത്യ സിന്ധ്യ

സാറ്റ്കോം സ്പെക്ട്രം ലേലം ചെയ്യണമെന്ന സേവന ദാതാക്കളുടെ ആവശ്യം ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിരസിച്ചു. സാറ്റലൈറ്റ് അധിഷ്ഠിത വാര്‍ത്താവിനിമയ സേവനങ്ങള്‍ക്കായി ലേലമില്ലാതെ ഏല്‍പ്പിച്ചാലും റേഡിയോ തരംഗങ്ങള്‍ക്ക്...

ആഗോള 6ജി വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കും: കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി

6ജിയില്‍ ലോകത്തെ ഇന്ത്യ നയിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെയും വേള്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഡബ്ല്യുടിഎസ്എ) 2024ന്റെയും ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

പ്രീമിയം ഫീച്ചറുകളോടെ മോട്ടോ ജി85; ഇനി വെറും 15,999 രൂപയ്ക്ക്

തിരുവനന്തപുരം: മോട്ടോറോള ജൂലൈയില്‍ പുറത്തിറക്കിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ ജി85, ഇപ്പോൾ 15,999 രൂപയ്ക്ക് ലഭ്യമാണ്. മിഡ്-റേഞ്ച് ഫോണാണങ്കിലും ഹാർഡ്‌വെയർ മുതൽ സോഫ്റ്റ് വെയർ വരെ പ്രീമിയം...

ഉറക്കവും ആർത്തവചക്രവും തിരിച്ചറിയുന്ന സാംസങ് ഗ്യാലക്‌സി റിങ്; ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആർത്തവചക്രം സംബന്ധിച്ച വിവരങ്ങൾ തിരിച്ചറിയുന്ന സ്മാർട്ട് മോതിരമായ സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയിൽ ഉടൻ ലഭ്യമാകും. ഈ വിയറബിള്‍ ഡിവൈസിന്റെ പ്രീ-ബുക്കിംഗ്...

സാറ്റലൈറ്റ് സ്‌പെക്ട്രം; ലേലം വേണ്ടെന്ന നിലപാടിൽ മസ്‌ക്

സാറ്റലൈറ്റ് സ്‌പെക്ട്രത്തെച്ചൊല്ലിയുള്ള യുദ്ധം റിലയന്‍സ് ജിയോ ഇടഞ്ഞതോടെ രൂക്ഷമാകുന്നു. സാറ്റലൈറ്റ് സ്‌പെക്ട്രത്തില്‍ ലേലം വേണ്ടെന്ന നിലപാടാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് റിലയന്‍സ് ജിയോ...

ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്ന കാര്യം ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് വിപ്രോ

2024 ഒക്ടോബര്‍ 16-17 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്ന കാര്യം ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് ഐടി സ്ഥാപനമായ വിപ്രോ. 2024 ഒക്ടോബര്‍ 17-ന്...