February 2, 2026

Technology

പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ച് സാം​സം​ഗ് വാ​ല​റ്റ്

കൊ​​​ച്ചി: ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ബ്രാ​​​ന്‍​ഡാ​​​യ സാം​​​സം​​​ഗി​​​ന്‍റെ വാ​​​ല​​​റ്റി​​​ന്‍റെ പു​​​തി​​​യ പതി​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. യുപി​​​ഐ ഓ​​​ണ്‍​ബോ​​​ര്‍​ഡിം​​​ഗ്, പി​​​ന്‍ എ​​​ന്നി​​​വ​​​യി​​​ല്ലാ​​​തെ ബ​​​യോ​​​മെ​​​ട്രി​​​ക് ഓ​​​ഥ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സാം​​​സം​​​ഗ് വാ​​​ല​​​റ്റി​​​ലൂ​​​ടെ ലഭ്യമാണ്.ഇ​​​തോ​​​ടെ പു​​​തി​​​യ ഗാ​​​ല​​​ക്സി...

നമ്പർ മാത്രമല്ല പേരുകളും സ്‌ക്രീനിൽ; കോളർ ഐഡി സംവിധാനം അടുത്ത വർഷം മാർച്ചോടെ

ന്യൂഡൽഹി: ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും ഇനിമുതൽ പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി....

സ്റ്റാര്‍ലിങ്ക് സുരക്ഷാ, സാങ്കേതിക ഡെമോയുമായെത്തുന്നു

സ്റ്റാര്‍ലിങ്ക് ഒക്ടോബര്‍ 30, 31 തീയതികളില്‍ മുംബൈയില്‍ ഡെമോ റണ്ണുകള്‍ സംഘടിപ്പിക്കും. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായുള്ള സുരക്ഷാ, സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് തെളിയിക്കുന്നതിനാണിത്. സ്റ്റാര്‍ലിങ്കിന് നല്‍കിയിട്ടുള്ള താല്‍ക്കാലിക...

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയും

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ...

ഗൂഗിളുമായി എയര്‍ടെല്‍ കൈകോര്‍ക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ പ്രഥമ നിര്‍മ്മിത ബുദ്ധി (എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ സ്ഥാപിക്കുന്നതിന് ഭാരതി എയര്‍ടെല്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എഐയുടെ സ്വീകാര്യത ഉയർത്തുക, രാജ്യത്തിന്റെ ഡിജിറ്റല്‍...

പുതുക്കിയ ആപ്പ് പുറത്തിറക്കി ബജാജ് ലൈഫ് ഇന്‍ഷൂറന്‍സ്

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ബജാജ് ലൈഫ് പുതുക്കിയ, ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന ബജാജ് ലൈഫ് ഇന്‍ഷൂറന്‍സ് ആപ്പ് പുറത്തിറക്കി.സുരക്ഷിതമായ ഒരൊറ്റ...

ആമസോൺ അവതരിപ്പിക്കുന്നു ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി എ. ഐ സ്മാര്‍ട്ട് ഗ്ലാസുകൾ

പാക്കേജുകളുടെ വിതരണം വേഗത്തിലാക്കുന്നതിനും സ്മാർട്ട്‌ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതിനുമായി ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ.(ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) സ്മാർട്ട് ഗ്ലാസുകള്‍ നല്‍കാൻ ഒരുങ്ങി ആമസോണ്‍. ഡെലിവറികള്‍ കൂടുതല്‍ വേഗത്തിലും മികച്ച രീതിയിലും,...

പുതിയ ‘ടൈമര്‍’ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

യൂട്യൂബില്‍ ഷോര്‍ട്ട്‌സ് വീഡിയോകള്‍ തുടര്‍ച്ചയായി സ്‌ക്രോള്‍ ചെയ്യുന്ന 'ഡൂംസ്‌ക്രോളിംഗ്' ശീലം തടയാനായി യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഒരു പുതിയ 'ടൈമര്‍' ഫീച്ചര്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ...

വിവോ; ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കുന്നു

കൊച്ചി: ചൈനീസ് ബ്രാന്‍ഡായ വിവോ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. പ്രമുഖ എതിരാളികളായ സാംസങ്, ഷവോമി തുടങ്ങിയവയെ വിവോ പിന്നിലാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഈ വര്‍ഷം...

ഐടി: കയറ്റുമതിയിൽ 190% വർധന

1.27 കോടി ചതുരശ്രയടിയാണ് നിലവിൽ ടെക്നോപാർക്കിലെ ബിൽറ്റ് അപ് സ്പേയ്സ്. 500 കമ്പനികളിലായി 80,000 ജീവനക്കാർ ജോലി ചെയ്യുന്നു. 2024-25 സാമ്പത്തികവർഷം 14,575 കോടി രൂപയുടെ സോഫ്റ്റ്‌വെയർ...