ഈ അവസരം ഉപേക്ഷിക്കരുത്; ജിയോ ഉപഭോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നേടാം
മുംബൈ: റിലയന്‍സ് ജിയോ 47-ാം വാര്‍ഷിക ജനറല്‍ യോഗത്തില്‍ 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രീപെയ്‌ഡും പോസ്റ്റ്‌പെയ്‌ഡും ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ...
