March 27, 2026

Technology

നിർണയ ലാബ് ശൃംഖല യാഥാർത്ഥ്യമാകുന്നു; പരിശോധനാ ഫലങ്ങൾ ഇനി മൊബൈലിൽ ലഭ്യമാക്കും

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ലാബുകൾ തമ്മിൽ ബന്ധിപ്പിച്ച് സമഗ്ര പരിശോധനാ സൗകര്യം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത 'നിർണയ ലബോറട്ടറി ശൃംഖല' അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനക്ഷമമാകുമെന്ന്...

പ്രേക്ഷകർക്ക് സിനിമ തെരഞ്ഞെടുക്കാൻ അവസരം; പുതിയ ഫീച്ചറുമായി പിവിആര്‍

തിയറ്ററുകളില്‍ പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്ന പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ് രംഗത്തെത്തുന്നു. സ്‌ക്രീന്‍ഇറ്റ് എന്ന പേരിലുള്ള പുതിയ ആപ്പാണ് ഈ സംവിധാനത്തിന് അടിസ്ഥാനമാകുന്നത്....

നിയമവിരുദ്ധ മാർക്കറ്റ് തന്ത്രങ്ങൾ; ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

ജക്കാർത്ത: മാർക്കറ്റിൽ നടത്തിയ നിയമവിരുദ്ധ തന്ത്രങ്ങളുടെ പേരിൽ ഇന്തോനേഷ്യ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴ അടക്കണമെന്ന് ഇന്തോനേഷ്യയിലെ...

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു; സ്റ്റാറ്റസില്‍ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക് ചേര്‍ക്കാം

കാലിഫോര്‍ണിയ: മെറ്റയുടെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഒരു പുതിയ അപ്‌ഡേറ്റ് വരാനിരിക്കുകയാണ്. ഇനി മുതല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം സംഗീതം ചേര്‍ക്കുന്നതിന് അവസരമൊരുക്കുന്ന പുതിയ...

ചാറ്റ്ജിപിടി ഇനി സാംസങ് ടിവികളിലേയ്ക്കും

സ്മാര്‍ട്ട് ടിവി രംഗത്ത് ആധിപത്യം ഉറപ്പാക്കാനുളള ശ്രമത്തിലാണ് സാംസംഗ്, ഇതിന് വേണ്ടി ഓപ്പണ്‍ എഐയുടെ സഹായം തേടിയിട്ടുണ്ട്. സ്മാര്‍ട്ട് ടിവികളില്‍ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് ഏകീകരിക്കുന്നതിന് ആവശ്യമായ...

സ്മാർട്ട് ടിവി വിപണിയിൽ വിപ്ലവം; സാംസങ്-ഓപ്പൺ എഐ കൈകോർക്കുന്നു

സാംസങ് സ്മാർട്ട് ടിവികളിൽ പുതിയ മുന്നേറ്റങ്ങൾ നടത്തുന്നതിനായി ഓപ്പൺഎഐയുടെ സഹായം തേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇതുവരെ ഇരുകമ്പനികളും ഔദ്യോഗികമായി ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സാംസങ്...

ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം; റീൽസ് ദൈര്‍ഘ്യം 3 മിനിറ്റ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിഉയർത്തി. ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്...

സാംസങ് ഗ്യാലക്സി എസ്25 സിരീസിന് വില കൂടും

സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ...

ഗ്യാലക്സി എസ്25; ഡിസ്‌പ്ലേ മുതല്‍ ബാറ്ററി വരെ വമ്പൻ മാറ്റങ്ങൾ

ജനുവരി 22ന് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസ് ഗ്യാലക്സി എസ്25 വിപണിയിൽ അവതരിപ്പിക്കും. ഗ്യാലക്സി എസ്24 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, എസ്25യിൽ നിരവധി പ്രധാന...

പോക്കോ എക്സ്7 ഇന്ത്യയില്‍ വില്‍പനയ്ക്ക്; ആദ്യ ദിനം പ്രത്യേക ഓഫറുകള്‍

ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ പോക്കോ പുറത്തിറക്കിയ പുതിയ 5ജി സ്‌മാർട്ട്‌ഫോൺ, എക്സ്7, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ടിലൂടെ ലഭ്യമായ ഈ ഫോണിന് 19,999 രൂപ...