ആപ്പിള്‍ ഘടക നിര്‍മ്മാണത്തിന് ഭാരത് ഫോര്‍ജുമായി ചര്‍ച്ച; ഇന്ത്യയിലെ പങ്കാളിത്തം വിപുലീകരിച്ച് ടെക് ഭീമന്‍
പൂനെ ആസ്ഥാനമായ ഭാരത് ഫോർജ്, ആപ്പിളിന് ഘടകങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യൻ കമ്പനികളിൽ പുതുതായി ചേർക്കപ്പെടാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്...
