വാട്‌സ്ആപ്പ് ‘വ്യൂ വൺസ്’ ഫീച്ചറിന് പുതിയ അപ്‌ഡേറ്റ്; ഉപയോക്താക്കൾക്ക് മികച്ച അനുഭവം
കാലിഫോർണിയ: ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്താൻ വാട്‌സ്ആപ്പ് എപ്പോഴും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ, ഈ വർഷവും കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു....
