March 26, 2026

Technology

ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രം

മുംബൈ: ചൈനയുടെ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡീപ് സീക്ക് ഉപയോഗിക്കുന്നതിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കും വിവരചോര്‍ച്ചയ്ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നീക്കം. വ്യക്തിഗത ഉപകരണങ്ങളില്‍...

ഡീപ്സീക്കിന് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ

ചാറ്റ്ജിടിപിയുടെയും ഡീപ്സീക്കിന്റെയും ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ, കൂടുതല്‍ രാജ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നു.ഡീപ്സീക്ക് അമിതമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നുവെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടനയായ നാഷണല്‍...

കേരളത്തിലെ 5000 ടവറുകളില്‍ തദ്ദേശീയ 4 ജി ടെക്നോളജി ഇൻസ്റ്റാൾ ചെയ്തതായി ബിഎസ്എന്‍എല്‍

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍ അറിയിച്ചു. ആയതിനാൽ ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി ഏറ്റവും വേഗത്തിൽ ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാം....

സുരക്ഷാ ഭീഷണി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിൽ പഴയ വേർഷനുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ സോഫ്റ്റ്വെയർ അപ്ഡേറ്റ്...

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടൽ: 400 ട്രെയിനികൾ പുറത്തായത് വിവാദമായി

ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് മണികൺട്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തിനകം...

എഐ വിപ്ലവത്തിന് തയ്യാറെടുത്ത് കേരളം

ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളതലത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായി എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ക്കായി 15 കോടി വകയിരുത്തുന്നതായും...

വാട്സ് ആപ്പ് അവതരിപ്പിക്കുന്നു പുത്തൻ ഫീച്ചർ; ഇനി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനത്തിന് ഒരുങ്ങുന്നതായി സൂചന. ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍...

ടാറ്റാ പ്ലേയും സെയിൽസ്ഫോഴ്‌സും കൈകോർക്കുന്നു

മുംബൈ: രാജ്യത്തെ മുൻനിര ഡയറക്ട്-ടു-ഹോം കണ്ടന്‍റ് വിതരണ കമ്പനിയായ 'ടാറ്റാ പ്ലേ' ഉപഭോക്തൃ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനായി അമേരിക്കന്‍ ടെക് കമ്പനിയായ 'സെയിൽസ്ഫോഴ്‌സു'മായി കൈകോർക്കുന്നു. ടാറ്റ പ്ലേയുടെ...

ഒല ഇലക്ട്രിക്; ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ ഉത്പാദനം ആരംഭിച്ചു

ഒല ഇലക്ട്രിക്, ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ വലിയ ചലനം സൃഷ്‍ടിച്ചുകൊണ്ടിരികയാണ്. അടുത്തിടെ ജെൻ 3 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‍കൂട്ടറുകളും കമ്പനി പുറത്തിറക്കി. കൂടാതെ കമ്പനി അവതരിപ്പിച്ച...

iQOO 12 5Gക്ക് ആമസോണിൽ വമ്പൻ ഓഫർ; 11,000 രൂപ വരെ കിഴിവ്

മുംബൈ: iQOOയുടെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണുകളിലൊന്നായ iQOO 12 5G ആമസോണിൽ വലിയ വിലക്കുറവിലാണ് ലഭിക്കുന്നത്. പുതിയ ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ ഒരുപക്ഷേ...