ജിയോസ്റ്റാർ ഔദ്യോഗികമായി ‘ജിയോഹോട്ട്സ്റ്റാർ’ ലോഞ്ച് ചെയ്തു
ജിയോസ്റ്റാർ ഔദ്യോഗികമായി 'ജിയോഹോട്ട്സ്റ്റാർ' ലോഞ്ച് ചെയ്തിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാർ വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന് കീഴിലാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ലോഞ്ച്...
