March 26, 2026

Technology

എക്‌സിനെതിരെ സൈബര്‍ ആക്രമണമെന്ന് മസ്‌ക്

സാമൂഹ്യ മാധ്യമമായ എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ എലോണ്‍ മസ്‌ക്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസ്സപ്പെടുന്നതിനു...

‘പ്രീമിയം ലൈറ്റ്’ അവതരിപ്പിച്ച് യൂട്യൂബ്

ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി യൂട്യൂബ്. 'യൂട്യൂബ് പ്രീമിയം ലൈറ്റ്' എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ....

റിയൽമി പി3 അൾട്രാ 5ജി സ്‍മാർട്ട്‌ഫോൺ ഉടൻ

റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും...

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വിവരം.പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്കാണ് ഈ...

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് യുപിയില്‍ തറക്കല്ലിട്ടു; നാഴികക്കല്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തറക്കല്ലിട്ടു. എംഎക്യു സോഫ്റ്റ്‌വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നോയിഡയിലെ സെക്ടർ...

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ അടുത്തവർഷം എന്ന് സൂചന

ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ഫോണ്‍ അടുത്തവര്‍ഷം പുറത്തിറങ്ങാൻ സാധ്യത. ഏകദേശം 2,500 ഡോളര്‍ വില വരുന്ന പ്രീമിയം മോഡലുമായാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ 2026 അവസാനത്തോടെ ആപ്പിള്‍ വിപണിയിൽ അവതരിപ്പിക്കാൻ...

5G വ്യാപനം വേഗത്തിൽ ആക്കാൻ ഡിവൈസുകൾ വാങ്ങാൻ ഒരുങ്ങി ബിഎസ്എൻഎൽ

5G യുടെ വ്യാപനം ദ്രുതഗതിയിൽ ആക്കാൻ വിദേശ വെണ്ടർമാരിൽ നിന്നും ഡിവൈസുകൾ വാങ്ങാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ. 4ജി യുടെ കാര്യത്തിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു...

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ ഒരുങ്ങി ആന്‍ഡ്രോയിഡ്

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനിയുടെ പ്രഖ്യാപനം. ആന്‍ഡ്രോയിഡ് 16 ഏറെക്കുറെ തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന്...

അള്‍ട്രാവയലറ്റിന്റെ ആദ്യ ഇവി സ്‌കൂട്ടര്‍ വിപണിയില്‍

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ ആദ്യ ഇ.വി. സ്‌കൂട്ടര്‍ വിപണിയിലിറങ്ങി. 261 കി.മീ വരെ ഒറ്റചാര്‍ജില്‍ യാത്ര ചെയ്യാമെന്ന് അവകാശപ്പെടുന്ന ടെസ്സറാക്റ്റിന്റെ പ്രാരംഭവില 1.20 ലക്ഷം...

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ സ്വന്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ സ്വന്തമാക്കാൻ ഒരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ്...