രാജ്യത്ത് ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ഉയർന്നു
ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ജനപ്രിയ ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് ആപ്പിള്‍. എര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും...
