എയര്‍ടെല്‍: ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം അവതരിപ്പിച്ചു
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയർടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയർടെല്‍ എല്ലാ ആശയവിനിമയ ഓവർ-ദി-ടോപ് (ഒടിടി) ആപ്പുകള്‍,ടെലഗ്രാം വാട്സ്‌ആപ്പ്,ഇമെയിലുകള്‍,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,...
