മൈക്രോസോഫ്റ്റില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍
മിഡില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് കമ്പനിയുടെ ലോകത്തെബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവന്നിട്ടില്ല....
