March 26, 2026

Technology

കൗമാരക്കാര്‍ക്ക് യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്. ഡിസംബറിൽ...

സ്റ്റാറ്റസ് അപ്‌ഡേറ്റുകളെക്കുറിച്ച് അറിയിക്കുന്ന അലേര്‍ട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്റ്റാറ്റസ് അപ്‌ഡേറ്റുകളെക്കുറിച്ച് അറിയിക്കുന്ന അലേര്‍ട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ 2.24.22.21 അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരു...

മോട്ടോ ജി86 പവര്‍ പുറത്തിറക്കി മോട്ടറോള

തിരുവനന്തപുരം: ബജറ്റ് സ്മാർട്ട്ഫോണുകളില്‍ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ട് മോട്ടറോള മോട്ടോ ജി86 പവർ പുറത്തിറക്കി.സെഗ്‌മെന്റിലെ മികച്ച 1.5 കെ പിഒഎല്‍ഇഡി ഡിസ്‌പ്ലേ, മോട്ടോ എഐ സഹിതമുള്ള മുൻനിര 50എംപി...

2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

രാജ്യത്ത് 2019 മുതൽ 2025 വരെയുള്ള 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നുവെന്ന് കേന്ദ്രസർക്കാർ. ചെറുകിട...

വിവോയുടെ വി60 ഫൈവ് ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോഞ്ച് തീയതി ഇതുവരെ ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ്...

ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ ഇന്ത്യയില്‍ പുറത്തിറക്കി

ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റില്‍ ഡൈമന്‍സിറ്റി 7400...

ഓണ്‍ലൈന്‍ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനം നടപ്പിലാക്കി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സുരക്ഷിതമായി പേമെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യമൊരുക്കി. ഇനിമുതല്‍ ഫിംഗര്‍പ്രിന്‍റ്, ഫേസ് ഐഡി എന്നിവയിലൂടെ ഇടപാടുകാര്‍ക്ക് പേമെന്‍റുകള്‍ നടത്താം....

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ളബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍ കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ...

വെബ് പോർട്ടലിന്റെ പുതിയ പതിപ്പുമായി അക്ബര്‍ ട്രാവല്‍സ്

മുംബൈ: ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവല്‍സ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്.ആഗസ്റ്റ് 15ന് വെബ് പോർട്ടലിന്റെ പുതിയ പതിപ്പ് ,www.akbartravels.com, സമർപ്പിക്കുമെന്ന് ചെയര്‍മാനും എംഡി...

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും കൊണ്ടുവരുന്നു

ജനകീയ സോഷ്യൽ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. വാട്‌സ്ആപ്പിനെ കൂടുതല്‍ മോണിറ്റൈസിഡാകുകയാണ് മെറ്റ. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട്...