March 22, 2026

Offer

എക്സ്ക്ലൂസീവ് ഹാൻഡ്‌ലൂം എക്സ്പോ ആരംഭിച്ചു

കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ്ലൂം എക്സ്പോയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള റെന ഇവന്റ് ഹബ്ബിലാണ് എക്സ്പോ നടക്കുന്നത്.കേന്ദ്ര ടെക്സ്റ്റൈല്‍സ്...

മയൂരിയിൽ ക്രിസ്മ‌സ് 4 ഡേയ്സ് സെയിൽ ഓഫർ 9 വരെ

കോട്ടയം: മയൂരി ഫർണിച്ചറിന്റെ ആലപ്പുഴ, കൊച്ചി, തൃശൂർ, കോട്ടയം, പാലക്കാട്, ഷോറൂമുകളിൽ ഈമാസം 9 വരെ ക്രിസ്മസ് 4 ഡേയ്സ് സെയിൽ സംഘടിപ്പിക്കുന്നു. 75% വരെ വിലക്കിഴിവിൽ...

ലൂക്കര്‍ എക്സ്ചേഞ്ച് ഓഫര്‍: മൂന്ന് ദിവസംകൂടി

തൃശൂർ: ഇലക്ട്രിക്കല്‍ ബ്രാൻഡായ ലൂക്കറിന്റെ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർ മൂന്ന് ദിനംകൂടി. പഴയ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർപ്രകാരം ഹൈസ്പീഡ് ബിഎല്‍ഡിസി മോഡല്‍ ആയ നാനോ...

കിലോ ബസാര്‍ ഇരിങ്ങാലക്കുടയിൽ

കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കണ്‍സെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂർ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തനം തുടങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച്‌...

ഫ്രീ ഷോപ്പിംഗ് ഇളവുകളുമായി റിലയൻസ് റീട്ടെയില്‍

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ പ്രമുഖ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷൻ ഫാക്ടറി 'ഫ്രീ ഷോപ്പിംഗ് വീക്ക്' പ്രഖ്യാപിച്ചു.നാളെ മുതല്‍ ആരംഭിക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റ് ഡിസംബർ ഏഴിന് അവസാനിക്കും....

മയൂരിയിൽ ഓപ്പൺ ബോക്‌സ് സെയിൽ ഇന്ന് മുതൽ

കൊച്ചി: മയൂരി ഫർണിച്ചറിന്റെ കൊച്ചി ഷോറൂമുകളിൽ ഓപ്പൺ ബോക്സ് സെയിൽ ഇന്ന് മുതൽ. മയൂരിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഓപ്പൺ ബോക്സ് സെയിലിൽ വഴി 40% മുതൽ...

രാജ്യാന്തര ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും 80% വിലക്കുറവിൽ

കൊച്ചി: എക്സ‌്ക്ലൂസീവ് ഷോറൂമുകളിൽ നിന്ന് പിൻവലിച്ചതും സർപ്ലസ് ഐറ്റങ്ങളുമായ രാജ്യാന്തര ബ്രാൻഡുകളുടെ വസ്ത്രങ്ങളും ഷൂസും 80% വിലക്കിഴിവിൽ വിറ്റഴിക്കുന്നു.എറണാകുളം ദർബാർ ഹാൾ റോഡിലെ ടിഡിഎം ഹാളിൽ നടക്കുന്ന...

മെഗാ ഇയർ എൻഡ് സെയിലുമായി അജ്‌മൽ ബിസ്‌മി

കൊച്ചി: ബിസ്മി കണക്ടിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും 70% വരെ വിലക്കുറവുമായി 'മെഗാ ഇയർ എൻഡ് സെയിൽ' ആരംഭിക്കുന്നു. ഗൃഹോപകരണങ്ങൾക്ക് ഈസി ഇഎംഐയ്ക്കൊപ്പം അധിക വാറന്റിയും ലഭ്യമാണ്....

മികച്ച ഓഫറുകളുമായി ഡൈ​സ​ണ്‍

കൊ​​​​ച്ചി: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി മികച്ച ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ വിപ​​​​ണ​​​​ന​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ ഡൈ​​​​സ​​​​ണ്‍. വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് 25,000 രൂ​​​​പ​​​വ​​​​രെ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഡൈ​​​​സ​​​​ണ്‍ എ​​​​യ​​​​ര്‍​റാ​​​​പ്പ് ഐ​​​​ഡി മ​​​​ള്‍​ട്ടി സ്റ്റെ​​​​ല​​​​റും ഡ്രയ​​​​റും...

നവംബർ ആനുകൂല്യങ്ങളുമായി നിപ്പോൺ ടൊയോട്ട

കൊച്ചി: നിപ്പോൺ ടൊയോട്ടയിൽ ഈ മാസം ഗ്ലാൻസക്ക് 87,000 വരെയും ടൈസറിനു 74,000 വരെയും ഹൈറൈഡറിന് 1.58 ലക്ഷം വരെയും ആനുകൂല്യം ലഭിക്കും.കൂടാതെ, ഈ വാഹനങ്ങൾ ബുക്ക്...