719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും തിരിച്ചത്തുന്നു; വിഐയുടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം
ദില്ലി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ) 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ചു. ജൂലൈ മാസത്തെ താരിഫ് വര്‍ധനക്ക് മുന്‍പ്...
