മൂന്ന് പുതിയ മോഡലുകളും മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9-ന് ലോഞ്ച് ചെയ്യും
ദില്ലി: ഷവോമി റെഡ്മി നോട്ട് 14 സിരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നേരത്തെ എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ "ശ്രദ്ധേയമായ വെളിപ്പെടുത്തലിന് തയ്യാറാണോ?" എന്ന അടിക്കുറിപ്പോടെ...
