പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ച് മിനി കൂപ്പര്‍
2026 ലെ മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി കമ്പനി പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. 2025 ഡിസംബറില്‍ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും. മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിനുള്ള പ്രീ-ബുക്കിംഗ്...
