ജിയോ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനില്‍ ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നേടാം
കഴിഞ്ഞ ദിവസമാണ് ഓടിടി പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമയും ഹോട്ട്‌സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്‌സ്റ്റാര്‍ ആയി മാറിയത്. അതുവരെ ഹോട്‌സ്റ്റാറിലും ജിയോ സിനിമയിലുമുണ്ടായിരുന്ന എല്ലാ ഉള്ളടക്കങ്ങളും ഇപ്പോള്‍ ജിയോ...
