കുരുമുളക് വില ഉയരുന്നു, വെളിച്ചെണ്ണയും റബറും മറ്റമില്ലാതെ തുടരുന്നു
ഹൈറേഞ്ചിലെ കാലാവസ്ഥയിൽ നാല് പതിറ്റാണ്ടിനിടയിലുണ്ടായ മാറ്റം കാർഷികോൽപാദനത്തിൽ വിള്ളലുളവാക്കുന്നു. വേനൽ ശക്തി പ്രാപിച്ചതും മഴയുടെ അളവ് കുറഞ്ഞതും മലയോര മേഖലയിലെ ജലസ്രോതസ്സ് കുറച്ചു. കാലാവസ്ഥയിലെ ഈ മാറ്റം...
