പ്രധാനമന്ത്രി കിസാൻ യോജനയുടെ പത്തൊമ്പതാം ഗഡു അടുത്തയാഴ്ച
പ്രധാനമന്ത്രി കിസാൻ യോജനയുടെ 19-ാം ഗഡു അടുത്ത ആഴ്ച അനുവദിക്കും. തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുക അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തുമെന്ന്...
പ്രധാനമന്ത്രി കിസാൻ യോജനയുടെ 19-ാം ഗഡു അടുത്ത ആഴ്ച അനുവദിക്കും. തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുക അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തുമെന്ന്...
5000 കോടിയുടെ പുതിയ നിക്ഷേപം കേരളത്തിൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായാണ് ലുലുവിൻ്റെ ഈ പുതിയ പ്രഖ്യാപനം. കേരളത്തിൽ 5...
ബി ബി സി ഇന്ത്യക്ക് പിഴയിട്ട് ഇ ഡി. വിദേശ വിനിമയ ചട്ടം (ഫെമ) നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 3.44 കോടി രൂപയാണ് പിഴ ഈടാക്കിയത്. കൂടാതെ...
കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും...
ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി...
കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ...
2047 ഓടെ ഇന്ത്യയെ 30-35 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള...
ഉത്തരാഖണ്ഡിലെ 13 ജില്ലകളില്‍ 11 ലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ കൃഷി ഭൂമി വാങ്ങുന്നതിന് സര്‍ക്കാര്‍വിലക്കേര്‍പ്പെടുത്തി. ഇത് ഉള്‍ക്കൊള്ളുന്ന പുതിയ ഭൂനിയമം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. 'സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ...
സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ് അനുഭവപ്പെട്ടു. റെക്കോർഡ് നിലയിൽ നിന്ന് വില താഴ്ന്നതോടെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏതാനും ദിവസങ്ങളായി കുരുമുളകിന് ആവശ്യകാർ കുറഞ്ഞു. ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിൽ ചരക്ക് വരവ് ഉയരുമെന്ന പ്രതീക്ഷയിലാണ് വാങ്ങലുകാർ...